ഒരു ഗ്രാമത്തിന്റെയാകെ അറിവ് നേടാനുള്ള സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ സരസ്വതീ ക്ഷേത്രം....കാലത്തിന്റെ കുത്തൊഴുക്കില്‍ മറ്റനേകം സ്ഥാപനങ്ങള്‍ എത്തിയിട്ടും ഇന്നും ഒളി മങ്ങാതെ നില്‍ക്കുന്നു ഈ വിദ്യാലയം ...കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ഇനിയും അനേകം തലമുറകള്‍ക്ക് വിദ്യാ വെളിച്ചം പകരാന്‍ അമ്മേ നീയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ പുതു തലമുറയുടെ അക്ഷര സ്വപ്നങ്ങള്‍ക്ക് സൈബര്‍ പരിവേഷം നല്‍കാനുള്ള ഈ എളിയ ശ്രമം ആരംഭിക്കട്ടെ...
No comments:
Post a Comment